“ചെറുപ്പം ആയി തോന്നിക്കാനുള്ള എളുപ്പവഴി” | Mr SIJO- Martial Natural Fitness Expert



BELLY FAT പട്ടിണി കിടന്നാൽ കുറയുമോ? | Health & Wellness Interview | part 2 | Mr. Sijo Reveals the Secrets of a Healthy Body | Martial Natural Fitness Expert Health & Wellness Exclusive Interview

Health and wellness are not just about looking fit — they are about building healthy habits that can improve your overall quality of life.

In this exclusive health-related interview, we speak with **Sijo** about important aspects of health, wellness, lifestyle, exercise and nutrition. From maintaining a healthy body to understanding the importance of good food habits and regular physical activity, this conversation brings useful insights for anyone who wants to lead a healthier lifestyle.

The discussion is presented in association with **HealthRoute Wellness**, an online wellness platform focused on exercise and healthy food habits.

How to lose weight fast How to lose belly fat Lose 5 kg in 1 week How to lose weight in 30 days How to lose weight without exercise How to lose weight without gym What I eat in a day to lose weight What I eat in a day 1500 calories Weight loss transformation How to lose 5kg in 7 days Lose belly fat fast overnight Fastest way to drop a dress size in 2 weeks Extreme fat loss routine Weight losing techniques in Malayalam

Watch the full interview to learn more about practical approaches to maintaining a healthier lifestyle.

• Health & Wellness
• Healthy Lifestyle
• Exercise & Fitness
• Nutrition & Food Habits
• Body Health
• Healthy Living
• Fitness & Wellness Tips
• Importance of Regular Exercise
• Healthy Food Habits
• Expert Health Discussion

⚠️ **Disclaimer:** This video is intended for general educational and informational purposes. It should not be considered a substitute for professional medical diagnosis or treatment. Always consult a qualified healthcare professional for personal medical advice.

**Follow HealthRoute Wellness:**
Instagram: @healthroutewellness

#DrSijo #HealthRouteWellness #HealthInterview #HealthTips #Wellness #HealthyLifestyle #Fitness #Nutrition #Healthcare #HealthyLiving

source

41 Comments

  1. എല്ലാ അസുഖങ്ങളെയും ട്രിഗർ ചെയുന്നത് പഞ്ചസാരയാണ്. നമുക്ക് ലഭിക്കുന്ന പഞ്ചസാര ഒരു കെമിക്കലാണ്. കരിമ്പിൻ നീരല്ല.

  2. 😂😂😂എന്നാൽ പിന്നെ പുല്ലും വൈക്കോലും കഴിക്കാം അതിൽ സുഗർ ഉണ്ടോ ആവോ😂😂😂😂😂😂😂😂😂 100 ഡോക്ടർമാർക്ക് 1000 അഭിപ്രായങ്ങൾ 🤭🤭🤭🤭. ഒരാൾ പറയും മുട്ട കഴിക്കരുത്
    വേറെ അഞ്ചാള് പറയും മുട്ട കഴിക്കാം
    വേറെ മൂന്ന് പേര് ഒരു ദിവസം എട്ടു മുട്ട കഴിക്കണം
    വേറെ ഒരാളെ പറയും പൊറോട്ട കഴിക്കരുത്
    വേറെ ഡോക്ടർ പറയും പോരാട്ട കഴിക്കാം
    വേറെ ഡോക്ടർ പറയും മന്തി ഷവായ അല്പം കഴിക്കരുത്
    വേറെ ഡോക്ടർ പറയുന്നു മന്തി അൽഫാം ഷവായ ഹെൽത്തി ഫുഡ് ആണ് അത് എത്രയും കഴിക്കാം .. 😂😂😂😂😂

  3. ഇതെല്ലാം മിതമായി കഴിച്ച് ജീവിച്ച തലമുറ തൊണ്ണൂറും തൊണ്ണൂറ്റഞ്ചും വയസ്സുവരെ ജീവിച്ചു മരിച്ചു മിതത്വവും വ്യായാമവും തന്നെയാണ് ആരോഗ്യത്തിന് വേണ്ടത്

  4. നമ്മൾ കുഞ്ഞുങ്ങളെ കൂടുതലായി സ്നേഹിക്കുകയും എപ്പോഴും ഹാപ്പിയായിരിക്കുകയും നെഗറ്റീവ് ചിന്തിക്കാതെ പോസിറ്റീവ് ചിന്തിക്കുകയും ആഴ്ചയിൽ ഒരു ദിവസം ഉപവസിക്കുകയും ചെയ്താൽമതി. ഒന്നു ചെയ്തുനോക്കൂ… അപ്പോൾ അറിയാം റിസൾട്ട്‌.

  5. ചെറുപ്പമാകാൻ ദിവസവും മൂന്ന് നേരം തലകുത്തി നിൽക്കുക 😂 എന്നിട്ട് ലോകത്തുള്ള ഏറ്റവും ചെറിയ ജീവികളെ കുറിച്ച് ചിന്തി ക്കുക🤣

  6. പഞ്ചസാര പൂർണ്ണമായും ഒരു വില്ലനല്ല, നമ്മുടെ ശരീരത്തിനും തലച്ചോറിനും ഊർജ്ജം നൽകാൻ ഗ്ലൂക്കോസ് അത്യാവശ്യമാണ്. പക്ഷേ, സംസ്കരിച്ച ഭക്ഷണങ്ങളിലൂടെയും പാനീയങ്ങളിലൂടെയും നമ്മൾ അറിയാതെ കഴിക്കുന്ന 'Added Sugar' അമിതമാകുമ്പോഴാണ് അത് വില്ലനാകുന്നത്. ഏത് ടൈപ്പ് പഞ്ചസാര, എത്ര അളവിൽ കഴിക്കുന്നു എന്നതാണ് പ്രധാനം!

  7. ചേട്ടാ ഫലങ്ങളിലെ പ്രകൃതിദത്തമായ മധുരം ഇല്ലാതെ ജീവിക്കാൻ പറ്റില്ല… കരിമ്പ് രസം , process and bleach ചെയ്യുമ്പോൾ ആണ് വിഷമയം ആകുന്നത് ആവുന്നത്

  8. പറഞ്ഞു പറഞ്ഞ് ഇപ്പൊൾ tention അടുപ്പിച്ച് അസുഖങ്ങൾ കൂടുകയല്ലാതെ ആരോഗ്യം കൂടുന്നില്ലല്ലോ😂

  9. froots ഒക്കെ ഒഴിവാക്കിയിട്ടുള്ള ചെറുപ്പം വേണ്ട. പറഞ്ഞ് പറഞ്ഞ് ഇതെങ്ങോട്ട

  10. എന്ത് സയന്റിഫീക് സ്റ്റഡി വെച്ചാണ് പറയുന്നത് 🤣
    സയന്റിസ്റ്റ് pepsi or cola കുടിച്ചു കണ്ടു പിടിച്ച medicine പേരുകൾ കാണപ്പാടം പഠിച്ച നാട്ടിലെ ഡോക്ടര്സിൽ 50%പേരും copy paste ചെയ്യുന്ന ബ്രെയിൻ use ചെയ്യാത്ത മിടുക്കന്മാര 🤣👏

  11. ആമസോണിലെ കാപ്പിരികൾക്ക് ഭയങ്കര ഭംഗിയാ അവർ പഞ്ചസാര കഴിക്കാത്തത് കൊണ്ട് 😂

  12. തേനിനെ കുറ്റം പറഞ്ഞതുകൊണ്ട് അയാളുടെ ശാസ്ത്രം തെറ്റ്🎉. ഷുഗർ കുറഞ്ഞാലും മനുഷ്യൻ. അപകടനിലയിൽ പോകുന്നു🎉🎉🎉🎉

  13. My grandfather lived for 97 years. He drank tea 5–6 times a day, always with sugar. Ate rice three times a day, and never missed his daily combination of banana, rice flakes and jaggery.
    Meanwhile, today's social media experts want us to fear rice, avoid sugar, count every almond, measure every drop of oil and analyse every bite we put in our mouths. 😂
    At this rate, if we follow every health influencer's advice, we'll end up eating grass, drinking boiled water and wondering why life has become so miserable.
    Eat sensibly, stay active and enjoy life. We're here to live, not to spend 100 years calculating calories! 😂

  14. ഒന്നും തിന്നണ്ടല്ലോ അപ്പോൾ… മുറ്റത്തെ പ്ലാവിന്റെ മൂട്ടിൽ കൊണ്ടുപോയി കെട്ടിയിടു… വല്ലോം പുല്ലും തിന്നു ജീവിക്കാം.

  15. മനസ്സിലെ കുശുമ്പ് കഷണ്ടി കുഞ്ഞായ്മ എല്ലാം എടുത്തു കളഞ്ഞാൽ തന്നെ നമ്മൾ ചെറുപ്പമായിരിക്കും

  16. Gazettil publish cheythu date of birth mattiyal mathi. പ്രായത്തെ ഉൾക്കൊണ്ട്‌ ജീവിച്ചാൽ പ്രായം ആവില്ല. പഞ്ചസാര കഴിക്കാതെ അല്ല.

Leave a Reply

Your email address will not be published. Required fields are marked *

©2026 Cantinho do Vídeo WordPress Video Theme by WPEnjoy